| 000 | 02138nam a22002177a 4500 | ||
|---|---|---|---|
| 005 | 20240411123628.0 | ||
| 008 | 230710b ||||| |||| 00| 0 eng d | ||
| 040 | _cAL | ||
| 041 | _amalayalam | ||
| 082 |
_223 _a894.8123 _bJOSA |
||
| 100 |
_aSarah Joseph: സാറ ജോസഫ് _9159636 |
||
| 245 |
_aAalahayude Pennmakkal _bഅലാഹയുടെ പെൺമക്കൾ |
||
| 260 |
_aThrissur _bCurrent Books _c2001 |
||
| 300 |
_a149p. _bPB _c21x14cm. |
||
| 365 |
_2Malayalam _b70.00 _c₹ _d70.00 |
||
| 520 | _aനാഗരികതയുടെ നിന്ദ്യവേഗങ്ങളിലമര്‍ന്നുപോയ ഒരു ജനതയുടെ സ്ഥലവേരുകളും ഭാഷയും വീണ്ടെടുക്കുകയാണ് ഈ നോവലില്‍. ഒരുച്ചാടനത്തിന്റെ ഭാഷയും ശക്തിയുമുളള ആലാഹയുടെ നമസ്കാരം ക്രിസ്തീയ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം ഈ നോവലില്‍ ആവിഷ്കരിക്കുന്നു. കീഴാളജനവിഭാഗത്തിന്റെ പ്രതിരോധത്തിന്റെ ഒരു ഗൂഢമന്ത്രമായിത്തീര്‍ന്ന പ്രാര്‍ഥനാനമസ്കാരം ആലാഹയുടെ പെണ്മക്കള് വീണ്ടും ചൊല്ലുന്നു. മലയാളത്തില്‍ അത്യപൂര്‍വ്വമെന്ന് വിശേഷിപ്പിക്കാവുന്ന മാന്ത്രികശക്തിയുളള ഭാഷയും സ്വരവും കാഴ്ചകളും, നവീനമായൊരു ഇന്ദ്രിയാനുഭൂതി നല്കുന്നു. | ||
| 650 |
_aMalayalam Fiction: മലയാളം ഫിക്ഷൻ _9126215 |
||
| 650 |
_aMalayalam Novel _9126216 |
||
| 700 |
_aJOSEPH (Sarah): ജോസഫ് (സാറ) _9126217 |
||
| 942 |
_2ddc _cDB |
||
| 999 |
_c227789 _d227789 |
||