TY - BOOK AU - T Padmanabhan AU - TI - Kalabhairavanum mattu kathakalum: : കാലഭൈരവനും മറ്റു കഥകളും SN - 9789353901929 U1 - 894.8123 PY - 2021/// CY - Kerala PB - DC Books N2 - സ്വപ്‌നസന്നിഭമായ ഭാഷയിലെഴുതപ്പെട്ട ഒരു കഥ വായിക്കുക. പിന്നീടത് യാത്രയ്ക്കിടയിലെപ്പോഴോ ഉള്ളിലിരുന്നാരോ വീണ്ടും വീണ്ടും വായിക്കുന്നത് യാദൃച്ഛികമായി കേൾക്കാനിടയാകുക. അപ്പോൾ അശാന്തനായ ഒരാളുടെ മനസ്സിനനുഭവപ്പെടുന്ന ലാഘവത്വവും വിശ്രാന്തിയും പറഞ്ഞറിയിക്കാനാവില്ല. മറ്റാർക്കും അവകാശപ്പെടാനില്ലാത്തവിധം പത്മനാഭൻകഥകളുടെമാത്രം ഒരു പ്രത്യേകതയാണത്. ആ കഥകൾ ഓരോ മലയാളിയും ഹൃദയത്തിലേറ്റുന്നതും പലവുരു വായിക്കാനിഷ്ടപ്പെടുന്നതും അതുകൊണ്ടാണ് ER -