<?xml version="1.0" encoding="UTF-8"?>
<mods xmlns:xsi="http://www.w3.org/2001/XMLSchema-instance" xmlns="http://www.loc.gov/mods/v3" version="3.1" xsi:schemaLocation="http://www.loc.gov/mods/v3 http://www.loc.gov/standards/mods/v3/mods-3-1.xsd">
  <titleInfo>
    <title>Kappirikalute Nattil: കാപ്പിരികളുടെ നാട്ടിൽ</title>
  </titleInfo>
  <name type="personal">
    <namePart>S K Pottekkatt: സ് കെ പൊറ്റെക്കാട്ട്</namePart>
    <role>
      <roleTerm authority="marcrelator" type="text">creator</roleTerm>
    </role>
  </name>
  <name type="personal">
    <namePart>POTTEKKATT (S K): പൊറ്റെക്കാട്ട് (സ് കെ)</namePart>
  </name>
  <typeOfResource>text</typeOfResource>
  <originInfo>
    <place>
      <placeTerm type="text">Kottayam</placeTerm>
    </place>
    <publisher>DC Books</publisher>
    <dateIssued>2020</dateIssued>
    <issuance>monographic</issuance>
  </originInfo>
  <language>
    <languageTerm authority="iso639-2b" type="code">eng</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">mal</languageTerm>
  </language>
  <physicalDescription>
    <form authority="marcform">print</form>
    <extent>102p. PB 21x13cm.</extent>
  </physicalDescription>
  <abstract>പൊറ്റെക്കാട്ട് നടത്തിയ ആഫ്രിക്കന്‍ പര്യടനത്തില്‍ അദ്ദേഹം കണ്ടറിഞ്ഞതും അനുഭവിച്ചതുമായ വസ്തുതകളാണ് ഈ ചെറിയ പുസ്തകത്തില്‍ വിവരിച്ചിട്ടുള്ളത്. കാലം 1949. അന്ന് കിഴക്കേ ആഫ്രിക്കന്‍ നാടുകള്‍ വെള്ളക്കാരുടെ കീഴിലായിരുന്നു. ആഫ്രിക്കയുടെ ഭൂപ്രകൃതിയെയും ജീവിതസമ്പ്രദായങ്ങളെയും വിമോചനയത്നങ്ങളെയും ആഫ്രിക്കന്‍ ജനതയുടെ സാമൂഹിക, സാംസ്കാരികജീവിതത്തിന്‍റെ സവിശേഷതകളെയും ആഫ്രിക്കയില്‍ ജീവിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങളെയും പൊറ്റെക്കാട്ട് വിവരിക്കുന്നു. ഈ വിവരണങ്ങള്‍ നാം അദ്ദേഹത്തോടൊപ്പം സഞ്ചരിച്ച, ചിന്തിച്ച, വികാരംകൊണ്ട അനുഭവമുണ്ടാക്കുന്നു. പോര്‍ത്തുഗീസ് പൂര്‍വ്വാഫ്രിക്കയെയും ദക്ഷിണ റൊഡേഷ്യയെയുംകൂടി ഈ യാത്രാവിവരണത്തില്‍ പരാമര്‍ശിക്കുന്നുണ്ട്</abstract>
  <subject>
    <topic>Travelogue</topic>
  </subject>
  <subject>
    <topic>Africa: ആഫ്രിക്ക</topic>
  </subject>
  <subject>
    <topic>Malayalam: മലയാളം</topic>
  </subject>
  <classification authority="ddc" edition="23">916 POTK</classification>
  <identifier type="isbn">9788171307937</identifier>
  <recordInfo>
    <recordContentSource authority="marcorg"/>
    <recordCreationDate encoding="marc">220926</recordCreationDate>
    <recordChangeDate encoding="iso8601">20221103110913.0</recordChangeDate>
  </recordInfo>
</mods>
