<?xml version="1.0" encoding="UTF-8"?>
<mods xmlns:xsi="http://www.w3.org/2001/XMLSchema-instance" xmlns="http://www.loc.gov/mods/v3" version="3.1" xsi:schemaLocation="http://www.loc.gov/mods/v3 http://www.loc.gov/standards/mods/v3/mods-3-1.xsd">
  <titleInfo>
    <title>Ambalamani</title>
    <subTitle> അമ്പലമണി</subTitle>
  </titleInfo>
  <name type="personal">
    <namePart>Sugathakumari</namePart>
    <role>
      <roleTerm authority="marcrelator" type="text">creator</roleTerm>
    </role>
  </name>
  <name type="personal">
    <namePart/>
    <namePart type="date"> സുഗതകുമാരി</namePart>
    <role>
      <roleTerm authority="marcrelator" type="text">creator</roleTerm>
    </role>
  </name>
  <name type="personal">
    <namePart>SUGATHAKUMARI: സുഗതകുമാരി</namePart>
  </name>
  <typeOfResource>text</typeOfResource>
  <originInfo>
    <place>
      <placeTerm type="text">Kottayam</placeTerm>
    </place>
    <publisher>DC Books</publisher>
    <dateIssued>2022</dateIssued>
    <issuance>monographic</issuance>
  </originInfo>
  <language>
    <languageTerm authority="iso639-2b" type="code">eng</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">mal</languageTerm>
  </language>
  <physicalDescription>
    <form authority="marcform">print</form>
    <extent>146p. PB 21x13cm.</extent>
  </physicalDescription>
  <abstract>നിഗൂഢമായി കൃഷ്ണനെ ആത്മാവുകൊണ്ട് അര്‍ച്ചിച്ചുപോന്ന ഗോപിക. കൃഷ്ണന്‍ കാലില്‍ കോലരക്കിന്‍ ചാറണിഞ്ഞുകൊടുക്കുമ്പോള്‍ പുളകിതയാകുന്ന രാധിക. മക്കളെ മാറോടണയ്ക്കുന്ന സീത. ഷേയ്ക്കിന്റെ സന്തതികള്‍ക്കു ധാത്രിയാവാന്‍ മരുഭൂമിയിലേക്കു പോകുന്ന ജെസ്സി. ഇവരെല്ലാം 'സ്ത്രീ'യുടെ ഗതകാലസത്തകളാണ്. ഇവര്‍ നല്‍കുന്ന അനുഭൂതി വികസ്വരപുഷ്പത്തിന്റെ പുതുപരിമളമാണ്; കുളിര്‍തണലാണ്; കടലിന്റെ പ്രക്ഷുബ്ധതയും കൊടുങ്കാറ്റിന്റെ ആഞ്ഞടിക്കലുമാണ്. ചിലപ്പോള്‍ ഇളംകാറ്റിന്റെ തലോടലും. അമ്പലമണിയും മറ്റു നാല്പതു കവിതകളുമടങ്ങുന്ന ഈ സമാഹാരത്തിന് 1982-ലെ ഓടക്കുഴല്‍ അവാര്‍ഡും 1984-ലെ ആശാന്‍പ്രൈസും വയലാര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.</abstract>
  <subject>
    <topic>Malayalam Poetry: മലയാളം</topic>
  </subject>
  <subject>
    <topic>Malayalam Literature</topic>
  </subject>
  <classification authority="ddc" edition="23">894.8121 SUGA</classification>
  <identifier type="isbn">9788171302048</identifier>
  <recordInfo>
    <recordContentSource authority="marcorg"/>
    <recordCreationDate encoding="marc">220926</recordCreationDate>
    <recordChangeDate encoding="iso8601">20240508170239.0</recordChangeDate>
  </recordInfo>
</mods>
